WhatsApp-ന്റെ ഡെസ്ക്ടോപ്പ് ആപ്പിൽ സ്വകാര്യവും സുരക്ഷിതവുമായ വൺ-ടു-വൺ വോയ്സ് കോളുകളും വീഡിയോ കോളുകളും ഇപ്പോൾ ലഭ്യമാണ് എന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്കേറെ ആവേശമുണ്ട്.
കഴിഞ്ഞ വർഷത്തിലുടനീളം, WhatsApp-ൽ ആളുകൾ പരസ്പരം, പലപ്പോഴും നീണ്ട സംഭാഷണങ്ങൾക്കായി, വിളിക്കുന്നതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ പുതുവത്സരത്തലേന്ന്, 1.4 ബില്യൺ വോയ്സ് കോളുകളും വീഡിയോ കോളുകളും ഉണ്ടായതോടെ, ഏറ്റവും കൂടുതൽ കോളുകൾ ചെയ്യപ്പെട്ട ദിവസമായി അത് റെക്കോർഡിട്ടു. പല ആളുകളും ഇപ്പോഴും പ്രിയപ്പെട്ടവർക്കൊപ്പമല്ല, കൂടാതെ മാറിയ ജോലി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയുമാണ്, അതിനാൽ ലോകത്തിൽ നിങ്ങൾ എവിടെയായാലും അല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്നത് ഏതൊരു സാങ്കേതികവിദ്യ ആയിരുന്നാലും, WhatsApp-ലെ കോളുകൾക്ക് 'സാധ്യമായിടത്തോളം തൊട്ടരികിൽ' എന്ന അനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഒരു വലിയ സ്ക്രീനിൽ കോളുകൾക്ക് മറുപടി നൽകുന്നത് സഹപ്രവർത്തകർക്കൊപ്പം സഹകരിച്ച് ജോലി ചെയ്യുന്നത് എളുപ്പമാക്കുന്നു, ഒരു വലിയ ക്യാൻവാസിൽ നിങ്ങളുടെ കുടുംബത്തെ കൂടുതൽ വ്യക്തമായി കാണുന്നതിന് അനുവദിക്കുന്നു, അല്ലെങ്കിൽ സംസാരിക്കുമ്പോൾ തന്നെ മുറിയിൽ അങ്ങുമിങ്ങും നടക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ കൈകൾ സ്വതന്ത്രമാക്കുന്നു. ഡെസ്ക്ടോപ്പ് കോളിംഗ് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിന്, പോർട്രെയ്റ്റ് ഓറിയന്റേഷനിലും ലാൻഡ്സ്കേപ്പ് ഓറിയന്റേഷനിലും സുഗമമായി പ്രവർത്തിക്കുന്നുവെന്നും നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിൽ വലുപ്പം മാറ്റാവുന്ന ഒരു വിൻഡോയിൽ ദൃശ്യമാകുന്നുവെന്നും ബ്രൗസർ ടാബിലോ തുറന്ന വിൻഡോകളുടെ കൂമ്പാരങ്ങൾക്കിടയിലോ നിങ്ങളുടെ വീഡിയോ ചാറ്റുകൾ ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ അവയെപ്പോഴും ഏറ്റവും മുകളിൽ ആയിരിക്കുന്നുവെന്നും ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
WhatsApp-ലെ വോയ്സ് കോളുകളും വീഡിയോ കോളുകളും ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, അതിനാൽ നിങ്ങളുടെ ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ വിളിച്ചാലും WhatsApp-ന് അവ കേൾക്കാനോ കാണാനോ കഴിയില്ല. WhatsApp ഡെസ്ക്ടോപ്പ് ആപ്പിൽ ഞങ്ങൾ വൺ-ടു-വൺ കോളുകൾ നൽകിത്തുടങ്ങുകയാണ്, അതിനാൽ നിങ്ങൾക്ക് വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ ഒരു അനുഭവം ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഭാവിയിൽ ഗ്രൂപ്പ് വോയ്സ് കോളുകളും വീഡിയോ കോളുകളും ഉൾപ്പെടുത്തുന്ന തരത്തിൽ ഞങ്ങൾ ഈ ഫീച്ചർ വിപുലീകരിക്കും.
ആളുകൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സ്വകാര്യവും സുരക്ഷിതവുമായ ഡെസ്ക്ടോപ്പ് കോളിംഗ് ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. Windows PC-യിലും Mac-ലും ഡെസ്ക്ടോപ്പ് ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നതുൾപ്പെടെയുള്ള കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് ഇവിടെ വായിക്കാൻ കഴിയും.
ഞങ്ങളുടെ സേവന നിബന്ധനകളും സ്വകാര്യതാ നയവും അവലോകനം ചെയ്യുന്നതിന് WhatsApp ഉപയോക്താക്കളോട് ഞങ്ങൾ എങ്ങനെ ആവശ്യപ്പെടും എന്നതുമായി ബന്ധപ്പെട്ട അപ്ഡേറ്റ് ചെയ്ത പ്ലാനുകൾ ഇന്ന് ഞങ്ങൾ പങ്കിടുകയാണ്. ഈ അപ്ഡേറ്റുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റായ വിവരങ്ങളാണ് ഞങ്ങൾ മുമ്പ് അഭിമുഖീകരിക്കേണ്ടി വന്നത്, എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം ഉണ്ടെങ്കിൽ, അത് പരിഹരിക്കുന്നതിനുള്ള കഠിന പരിശ്രമങ്ങൾ ഞങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ സൂചിപ്പിക്കട്ടെ, WhatsApp-ൽ ഒരു ബിസിനസ് സ്ഥാപനവുമായി ചാറ്റ് ചെയ്യുന്നതിനോ ഷോപ്പ് ചെയ്യുന്നതിനോ ഉള്ള പുതിയ വഴികൾ ഞങ്ങൾ വികസിപ്പിക്കുകയാണ്, ഈ വഴികൾ നിങ്ങൾ ഉപയോഗിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. വ്യക്തിഗത മെസേജുകൾ എല്ലായ്പ്പോഴും ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യപ്പെടും, അതിനാൽ WhatsApp-ന് അവ വായിക്കാനോ കേൾക്കാനോ കഴിയില്ല.
ഈ സാഹചര്യത്തിൽ, എന്തൊക്കെ കാര്യങ്ങൾ കൂടുതൽ നന്നായി ചെയ്യാൻ കഴിഞ്ഞേക്കും എന്നതിനെ കുറിച്ച് ഞങ്ങൾ ഏറെ ചിന്തിച്ചിട്ടുണ്ട്. ആദ്യാവസാന എൻക്രിപ്ഷനെ പ്രതിരോധിക്കുന്നതിന്റെ ഞങ്ങളുടെ ചരിത്രം എല്ലാവരും അറിയണമെന്നും ആളുകളുടെ സ്വകാര്യതയും സുരക്ഷയും പരിരക്ഷിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയിൽ എല്ലാവരും വിശ്വാസം അർപ്പിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മൂല്യങ്ങളും അപ്ഡേറ്റുകളും WhatsApp-നുള്ളിൽ നേരിട്ട് പങ്കിടാൻ ഞങ്ങൾ ഇപ്പോൾ സ്റ്റാറ്റസ് ഫീച്ചർ ഉപയോഗിക്കുന്നു. ഭാവിയിൽ നിങ്ങളുടെ വീക്ഷണഗതികൾ കൂടുതൽ വ്യക്തമാക്കുന്നതിന് ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യും.
വരുന്ന ആഴ്ചകളിൽ, ആളുകൾക്ക് സ്വന്തം സമയത്തിനും സൗകര്യത്തിനും അനുസരിച്ച് വായിക്കാവുന്ന കൂടുതൽ വിവരങ്ങൾ നൽകുന്ന ഒരു ബാനർ ഞങ്ങൾ WhatsApp-ൽ പ്രദർശിപ്പിക്കും. ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി ഞങ്ങൾ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ, WhatsApp ഉപയോഗിക്കുന്നത് തുടരാൻ ഈ അപ്ഡേറ്റുകൾ അവലോകനം ചെയ്യാനും അംഗീകരിക്കാനും ഞങ്ങൾ ആളുകളെ ഓർമ്മിപ്പിച്ച് തുടങ്ങും.
ഞങ്ങൾക്ക് എങ്ങനെയാണ് സൗജന്യമായി WhatsApp നൽകാൻ കഴിയുന്നതെന്ന കാര്യം ആളുകൾ അറിയുന്നത് പ്രധാനമാണെന്നും ഞങ്ങൾ കരുതുന്നു. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ, ബിസിനസ് സ്ഥാപനങ്ങളുമായി WhatsApp ചാറ്റ് ചെയ്യുന്നുണ്ട്, കാരണം ഒരു ഫോൺ കോൾ വിളിക്കുന്നതിലും അല്ലെങ്കിൽ ഇമെയിലുകൾ അയയ്ക്കുന്നതിലും എളുപ്പമാണ് ചാറ്റ് ചെയ്യുന്നത്. WhatsApp-ൽ ഉപഭോക്തൃ സേവനം നൽകുന്നതിന് ഞങ്ങൾ ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് നിരക്ക് ഈടാക്കുന്നു - ആളുകളിൽ നിന്നല്ല. ചില ഷോപ്പിംഗ് ഫീച്ചറുകളിൽ Facebook ഉൾപ്പെടുന്നതിനാൽ ബിസിനസ് സ്ഥാപനങ്ങൾക്ക് ആപ്പുകളിൽ ഉടനീളം അവരുടെ ഇൻവെന്ററി മാനേജ് ചെയ്യാൻ കഴിയും. ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ WhatsApp-ൽ നേരിട്ട് കാണിക്കും, ബിസിനസ് സ്ഥാപനങ്ങളുമായി ഇടപഴകണോ വേണ്ടയോ എന്ന്, ഈ വിവരങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞ്, ആളുകൾക്ക് തീരുമാനിക്കാവുന്നതാണ്.
ഈ സമയത്ത്, എന്തൊക്കെ ഫീച്ചറുകളാണ് മറ്റ് ആപ്പുകൾ നൽകുന്നതെന്ന് കാണുന്നതിന്, ചില ആളുകൾ, മറ്റ് ആപ്പുകൾ പരീക്ഷിച്ച് നോക്കിയേക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളോട് മത്സരിക്കുന്ന മറ്റ് ചില കമ്പനികൾ, തങ്ങൾക്ക് ആളുകളുടെ മെസേജുകൾ കാണാൻ കഴിയില്ലെന്ന് അവകാശപ്പെടുന്നതിൽ നിന്ന് വഴുതിമാറാൻ ശ്രമിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് - ഒരു ആപ്പ് ഡിഫോൾട്ടായി ആദ്യാവസാന എൻക്രിപ്ഷൻ നൽകുന്നില്ലെങ്കിൽ, അവയ്ക്ക് നിങ്ങളുടെ മെസേജുകൾ വായിക്കാൻ കഴിയുമെന്നാണ് അതിനർത്ഥം. WhatsApp-ന് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ അളവിലുള്ള വ്യക്തിഗത വിവരങ്ങളാണ് തങ്ങൾക്ക് ലഭിക്കുന്നത് എന്നതിനാൽ തങ്ങളുടെ ആപ്പുകളാണ് മികച്ചതെന്ന് ചില കമ്പനികൾ പറയുന്നു. WhatsApp-ന് പരിമിതമായ അളവിലുള്ള കുറച്ച് ഡാറ്റ ആവശ്യമാണെങ്കിൽ പോലും, ആളുകൾ ആഗ്രഹിക്കുന്നത് വിശ്വസനീയവും സുരക്ഷിതവുമായ ആപ്പുകളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ കുറിച്ച് ഏറെ ചിന്തിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്, കൂടുതൽ വിവരങ്ങൾ ഇല്ലാതെ, കുറച്ച് വിവരങ്ങളോടെ, ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നത് ഞങ്ങൾ തുടരും.
ആശങ്കകൾ അഭിസംബോധന ചെയ്യുന്നതിനായി ഞങ്ങളെ സഹായിക്കുന്നതിനും ഏത് ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിനായി സന്നദ്ധത കാണിക്കുന്നതിനും സന്മനസ്സ് കാട്ടിയ എല്ലാവരോടും ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾ 2021-നായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് അവസാനിപ്പിച്ചിട്ടില്ല, വരാൻ പോകുന്ന ആഴ്ചകളിലും മാസങ്ങളിലും പല വിവരങ്ങളും പങ്കിടുന്നതിന് ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.
ഞങ്ങളുടെ പുതിയ അപ്ഡേറ്റുമായി ബന്ധപ്പെട്ട് ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ടെന്ന് പലയാളുകളും ഞങ്ങളെ അറിയിക്കുകയുണ്ടായി. ആശങ്കയുണ്ടാക്കുന്ന ഒരുപാട് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്, ഞങ്ങളുടെ തത്വങ്ങളും വസ്തുതകളും മനസ്സിലാക്കുന്നതിന് എല്ലാവരെയും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
WhatsApp പടുത്തുയർത്തിരിക്കുന്നത് ഒരു ലളിതമായ ആശയത്തിലാണ്: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങൾ പങ്കിടുന്നത് നിങ്ങൾക്കിടയിൽ മാത്രമായിരിക്കും. ഇതിനർത്ഥം, നിങ്ങളുടെ വ്യക്തിഗത സംഭാഷണങ്ങൾ ആദ്യാവസാന എൻക്രിപ്ഷൻ ഉപയോഗിച്ച് ഞങ്ങൾ എല്ലായ്പ്പോഴും പരിരക്ഷിക്കുമെന്നാണ്, അതിനാൽ WhatsApp-നോ Facebook-നോ ഈ സ്വകാര്യ മെസേജുകൾ കാണാൻ കഴിയില്ല. അതുകൊണ്ടാണ് മെസേജ് അയയ്ക്കുന്നവരോ കോൾ ചെയ്യുന്നവരോ ആയ ആരുടെയും ലോഗുകൾ ഞങ്ങൾ സൂക്ഷിക്കാത്തത്. നിങ്ങൾ പങ്കിട്ടിരിക്കുന്ന ലൊക്കേഷനും ഞങ്ങൾക്ക് കാണാൻ കഴിയില്ല, നിങ്ങളുടെ കോൺടാക്റ്റുകൾ Facebook-മായി ഞങ്ങൾ പങ്കിടുന്നുമില്ല.
ഈ അപ്ഡേറ്റുകൾ വരുന്നതോടെ, മേൽപ്പറഞ്ഞവയൊന്നും മാറുന്നില്ല. പകരം, WhatsApp-ൽ ബിസിനസ് മെസേജുകൾ അയയ്ക്കുന്നതിന് ഉപയോക്താക്കൾക്ക് ഒരുക്കിയിരിക്കുന്ന പുതിയ ഓപ്ഷനുകളാണ് ഈ അപ്ഡേറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്, എങ്ങനെയാണ് ഞങ്ങൾ ഡാറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എന്നതിനെ സംബന്ധിച്ച് കൂടുതൽ സുതാര്യത നൽകുന്നതാണ് ഈ അപ്ഡേറ്റ്. ഇന്ന് WhatsApp പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്ന് ഷോപ്പ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം കുറവാണെങ്കിലും, ഭാവിയിൽ കൂടുതൽ പേർ ഈ സംവിധാനം ഉപയോഗിക്കുമെന്ന് ഞങ്ങൾ കരുതുന്നു, അതിനാൽ ഈ സേവനങ്ങളെ കുറിച്ച് ആളുകൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. Facebook-മായി ഡാറ്റ പങ്കിടാനുള്ള ഞങ്ങളുടെ ശേഷിയെ ഈ അപ്ഡേറ്റ് വിപുലമാക്കുന്നില്ല.
ഈ നിബന്ധനകൾ അവലോകനം ചെയ്യാനും അംഗീകരിക്കാനും ആളുകളോട് ആവശ്യപ്പെടുന്ന തീയതി ഞങ്ങൾ ഇപ്പോൾ നീട്ടി വയ്ക്കുകയാണ്. ഫെബ്രുവരി 8-ന് ആരുടെയും അക്കൗണ്ട് താൽക്കാലികമായി അവസാനിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതല്ല. WhatsApp-ൽ സ്വകാര്യതയും സുരക്ഷയും പ്രവർത്തിക്കുന്ന രീതിയെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിൽ സംശയനിവൃത്തി വരുത്തുന്നതിന് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പോകുകയാണ്. മെയ് 15-ന് പുതിയ ബിസിനസ് ഓപ്ഷനുകൾ ലഭ്യമാകും മുമ്പ്, പുതുക്കിയ നയം, സ്വന്തം സമയം അനുസരിച്ച് അവലോകനം ചെയ്യുന്നതിന് സാവധാനത്തിൽ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നതിനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
ആദ്യാവസാന എൻക്രിപ്ഷന്റെ പ്രയോജനം ലോകമെമ്പാടുമുള്ള ആളുകൾക്ക് എത്തിക്കാൻ WhatsApp സഹായിച്ചു, ഈ സുരക്ഷാ സാങ്കേതികവിദ്യയെ അതേപടി നിലനിർത്തുന്നതിൽ ഇപ്പോഴും ഭാവിയിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സംശയനിവൃത്തിക്കായി ഞങ്ങളെ സമീപിച്ച എല്ലാവർക്കും വസ്തുതകൾ പ്രചരിപ്പിക്കാനും ഊഹാപോഹങ്ങൾ തടയാനും സഹായിച്ച നിരവധി പേർക്കും നന്ദി. സ്വകാര്യമായി ആശയവിനിമയം നടത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമായി WhatsApp-നെ മാറ്റുന്നതിനായി ഞങ്ങളുടെ എല്ലാ വിഭവസാമഗ്രികളും ഉപയോഗിക്കുന്നത് ഞങ്ങൾ തുടരും.
WhatsApp is fast becoming a store counter to discuss products and coordinate sales. Catalogs have allowed people to quickly see what’s available and helped businesses organize their chats around particular items. With more and more shopping happening through chats, we want to make buying and selling even easier.
Starting today, we’re excited to bring carts to WhatsApp. Carts are great when messaging businesses that typically sell multiple items at once, like a local restaurant or clothing store. With carts, people can browse a catalog, select multiple products and send the order as one message to the business. This will make it simpler for businesses to keep track of order inquiries, manage requests from customers and close sales.
For example, Agradaya, a sustainable herbs and spices business in Yogyakarta, Indonesia got early access to the feature and told us how carts are a convenient way to understand what the customer is ordering without all the back and forth communication.
Using carts is easy. Simply find the items you want and tap “add to cart”. Once your cart is complete, send it as a message to the business. More details on using carts can be found here.
Carts are going live around the world today -- just in time for the holiday season. Happy shopping on WhatsApp!
Starting today, people across India will be able to send money through WhatsApp. This secure payments experience makes transferring money just as easy as sending a message. People can safely send money to a family member or share the cost of goods from a distance without having to exchange cash in person or going to a local bank.
WhatsApp designed our payments feature in partnership with the National Payments Corporation of India (NPCI) using the Unified Payment Interface (UPI), an India-first, real-time payment system that enables transactions with over 160 supported banks. We’re excited to join India’s campaign to increase the ease and use of digital payments, which is helping expand financial inclusion in India.
To send money on WhatsApp in India, it’s necessary to have a bank account and debit card in India. WhatsApp sends instructions to banks, also known as payment service providers, that initiate the transfer of money via UPI between sender and receiver bank accounts. We’re delighted to be working with five leading banks in India: ICICI Bank, HDFC Bank, Axis Bank, the State Bank of India, and Jio Payments Bank. People can send money on WhatsApp to anyone using a UPI supported app.
In the long run, we believe the combination of WhatsApp and UPI’s unique architecture can help local organizations address some of the key challenges of our time, including increasing rural participation in the digital economy and delivering financial services to those who have never had access before.
Just like every feature in WhatsApp, payments is designed with a strong set of security and privacy principles, including entering a personal UPI PIN for each payment. Payments on WhatsApp is now available for people on the latest version of the iPhone and Android app.
Today, WhatsApp messages often live on our phones forever. While it’s great to hold onto memories from friends and family, most of what we send doesn’t need to be everlasting.
Our goal is make conversations on WhatsApp feel as close to in-person as possible, which means they shouldn't have to stick around forever. That’s why we’re excited to introduce the option to use disappearing messages on WhatsApp.
When disappearing messages is turned on, new messages sent to a chat will disappear after 7 days, helping the conversation feel lighter and more private. In a one-to-one chat, either person can turn disappearing messages on or off. In groups, admins will have the control.
We’re starting with 7 days because we think it offers peace of mind that conversations aren’t permanent, while remaining practical so you don’t forget what you were chatting about. The shopping list or store address you received a few days ago will be there while you need it, and then disappear after you don’t. You can read more, including how to enable disappearing messages here.
We hope people enjoy disappearing messages, which will be rolling out to users everywhere this month.
Over the last few years, we’ve seen a real shift towards messaging apps for personal communication and increasingly people are relying on WhatsApp to get business done as well.
Many of the old ways in which people and businesses communicate are not working. While businesses spend billions of dollars annually managing phone calls, e-mails, and SMS, people do not want to wait on hold, get passed from person to person, or wonder if their messages were received.
The global pandemic has made clear that businesses need fast and efficient ways to service their customers and make sales. WhatsApp has become a simple and convenient resource in this time. More than 175 million people every day message a WhatsApp Business account. Our research shows people prefer to message a business to get help and they’re more likely to make a purchase when they can do so.
Though there is much more we need to build. For the last two years, we’ve provided the WhatsApp Business app and WhatsApp Business API to help businesses of all sizes manage their chats. We’ve listened to feedback on what’s worked and believe WhatsApp can help make messaging the best way for consumers and businesses to connect. To that end we are increasing our investment in the following areas:
We know that most people will continue to use WhatsApp simply to communicate with friends and family, which is why we will keep developing great new features and protect people’s private conversations.
We believe these additional experiences on WhatsApp meet a real need for many people and businesses whether they are around the corner or across the world. We’re excited about what lies ahead and we'll gradually roll out these services in the months to come.
WhatsApp provides a special forwarded label to messages shared in chats that have been forwarded many times. These two arrows
Today, we’re piloting a simple way to double check these messages by tapping a magnifying glass button in the chat. Providing a simple way to search messages that have been forwarded many times may help people find news results or other sources of information about content they have received.
This feature works by allowing users to upload the message via their browser without WhatsApp ever seeing the message itself.
Search the web is being rolled out starting today in Brazil, Italy, Ireland, Mexico, Spain, UK, and US for those on the latest versions of WhatsApp for Android, iOS and WhatsApp Web.
As businesses across the world prepare to re-open and expand online, people need simple ways to get in touch with businesses to ask questions, get information or find something they might like to buy.
Today we support more than 50 million WhatsApp Business app users. To help them and the thousands of larger businesses on the WhatsApp Business API get discovered, we’re introducing new features to start a chat with a business on WhatsApp and see what goods and services they offer.
Starting a chat with a business using QR codes
QR codes are a digital front door that make opening a chat with a business as easy as possible. Previously when people came across an interesting business, they had to add its WhatsApp number to their contacts, one number at a time. Now, people simply can scan the QR code a business displays on its storefront, product packaging or receipt to initiate a chat.
For example, Ki Mindful Wearing, an activewear brand in Brazil that helped us test the feature, is placing QR codes on packages and product tags to invite customers to reach out for support on WhatsApp.
Scanning a QR code will open a chat with an optional pre-populated message created by the business to start the conversation. With the app’s messaging tools, businesses can quickly send back information such as their catalog to get the conversation going. To start using a QR code, businesses can follow these quick steps.
QR codes are available for businesses around the world using the WhatsApp Business app or WhatsApp Business API starting today.
Catalog sharing to discover what a business offers
Catalogs allow businesses to showcase and share the goods or services they offer, which can help them close sales. Since launching last year, catalogs have become a popular way for people to engage with a business on WhatsApp. In fact, more than 40 million people view a business catalog on WhatsApp each month.
To make it easier for people to discover products, we’re making catalogs and individual items available to be shared as links on websites, Facebook, Instagram and elsewhere. And if people want to share a catalog or item they find with friends or family, they can simply copy the link and send it on WhatsApp or other places as well.
Catalog links are available globally and businesses can learn how to share them here.
While the road ahead for businesses will be a long and challenging one as they adjust to a new reality, we look forward to supporting them.
WhatsApp is already used and loved by more than 2 billion people around the world. While our focus remains on providing a simple, reliable and private way for people to chat with friends and family - we also continue to push forward our product design to make sure WhatsApp remains the most useful way for anyone, anywhere to connect.
Today, we are excited to confirm some new features that are rolling out over the next few weeks:
These features are rolling out to users over the next few weeks, in the latest versions of WhatsApp.